Skip to main content

Full text of "Constitution of Orthodox Christian Youth Movement"

See other formats


പൌരസ്ത്യ ഓര്‍ത്തഡോകസ്‌ ക്രൈസ്തവ 
യുവഴന പ്രസ്ഥാനം 


പരിശുദ്ധ മലങ്കര എഏകിസ്‌കോചല്‍ സുന്നഹദോസ്‌ അംഗീകരിച്ചത്‌ 


സെന്റ്‌ തോമസ്‌ ഭവന്‍ 
ഓര്‍ത്തഡോകസ്‌ യൂത്ത്‌ സെന്റര്‍ 
ചുങ്കം, കോട്ടയം 





ദെന്നാഠ ഭാഗം 
1. പൊതുവായത്‌ 


പേര്‌ (പളന൦) 


ഈ പ്രസ്ഥാനത്തിന്റെ പേര്‍ പൌരസ്ത്യ ഓര്‍ത്തഡോക്സ്‌ 
ക്രൈസ്തവ യുവജന പ്രസ്ഥാനം (111൦ 0൩൦000 സ്ഥ 
൪റധ്്‌0സബബ്വ്‌ ൧൨൦125) എന്നായിരിക്കും. 0൩4 എന്ന 
ചുരുക്കപ്പേര്‌ കൂടി ഉപയോഗിക്കാവുന്നതാണ്‌. 


ഉദ്ദേശ്ൃം/ലക്ഷ്്യം 

ആരാധന, പഠനം, സേവനം എന്നി ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി 
യുവജനങ്ങളുടെ ആദ്ധ്യാത്മിക ജീവന്‍ പുഷ്ടിപ്പെടുത്തുകയും 
സഭയുടെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക. 


ആരാധന 

സഭയുടെ ആരാധനാ മൂല്യങ്ങളെ മനസിലാക്കുന്നതിനും 
ക്രമമായി ആരാധനയിലും വിശുദ്ധ കുര്‍ബ്ബാനാനുഭവത്തിലും 
വളരുന്നതിനും പ്രേരിപ്പിക്കുക. 


പഠനം 

കാതോലിക്കവും അപ്പോസ്തോലികവുമായ വിശുദ്ധ സഭയുടെ 
പാരമ്പര്യങ്ങളും വിശ്വാസ സത്യങ്ങളും പ്രത്യേകിച്ച്‌ വി. 
വേദപുസ്തകവും വേദശാസ്ധ്തരവും സഭാ ചരിതവും 
സാമൂഹ്യവും സാമ്പത്തികവുമായ ഇതര വിഷയങ്ങളും 
പഠിക്കുന്നതിനു സഹായിക്കുക. 


സേവനം 

ഇടവകയിലെ ആദ്ധ്യാത്മിക സംഘടനകളിലും സുവിശേഷ 
വേലയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ 
രംഗങ്ങളിലും ര്രിസ്തീയ മുല്യങ്ങള്‍ക്കനുസരണമായി 
പ്രവര്‍ത്തിക്കുന്നതിനു യുവാക്കളെ സന്നദ്ധരാക്കുക. 


പരമാധികാരി / പരമ രക്ഷാധികാരി നന്നു) 

1934 ലെ ഭരണ ഘടന പ്രകാരം തെരഞ്ഞെടുക്കപ്പെട്ട്‌, പരിശുദ്ധ 
മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്‍മേല്‍ ആരൂഡഃ 
നായിരിക്കുന്ന പൌരസ്ത്യ കാതോലിക്കാ ഈ പ്രസ്ഥാനത്തിന്റെ 
പരമാധികാരി ആയിരിക്കുന്നതാകുന്നു. പ്രസ്ഥാനം സംബന്ധി 
ച്ചുള്ള തര്‍ക്കങ്ങളുടെ അവസാന അപ്പീല്‍ അധികാരം 





പരമാധികാരിയില്‍ നിക്ഷിപ്തമായിരിക്കുന്നതും അദ്ദേഹം 
ചെയ്യുന്ന തീരുമാനം അന്തിമമായിരിക്കുന്നതുമാകുന്നു. 
വ്യാപ്തി 

പൌരസ്ത്യ കാതേലിക്കായുടെ ഭരണ സീമയിലുള്ള എല്ലാ 
ഇടവകകളിലും ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം ഉണ്ടായിരി 
ക്കുന്നതാണ്‌. 


മേല്‍ സൂചിപ്പിച്ചിരിക്കുന്നത്‌ പ്രസ്ഥാനത്തിന്റെ ഓദ്യോഗിക 
ചിഹ്നമായിരിക്കുന്നതാണ്‌. ടി ചിഹത്തിന്റെ ഇടതു പകുതി 
മെറൂണ്‍ നിറവും വലതുപകുതി മഞ്ഞ നിറവും ആയിരിക്കും. 


പതാക 
പ്രസ്ഥാനത്തിന്‌ ഒരു അംഗീകൃത പതാക ഉണ്ടായിരിക്കേണ്ടതും 
അത്‌ 3 അടി നീളവും 2 അടി വീതിയുമുള്ള മഞ്ഞ തുണിയില്‍ 


ആയിരിക്കേണ്ടതും അതിന്റെ മദ്ധ്യഭാഗത്തായി പ്രസ്ഥാന 
ത്തിന്റെ ചിഹ്നം മുര്രണം ചെയ്തിരിക്കേണ്ടതും ആകുന്നു. 


ഓഫീസ്‌ 

പ്രസ്ഥാനത്തിന്റെ കേന്ദ്ര ഓഫീസ്‌ കോട്ടയം പഴയ സെമിനാരിക്ക്‌ 
സമീപമുള്ള സെന്റ്‌ തോമസ്‌ ഭവന്‍ ഓര്‍ത്തഡോക്സ്‌ യൂത്ത്‌ 
സെന്റര്‍ ആകുന്നു. 


സാമ്പത്തിക വര്‍ഷം 
പ്രസ്ഥാനത്തിന്റെ സാമ്പത്തിക വര്‍ഷം ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച്‌ 
31 വരെ ആയിരിക്കുന്നതാണ്‌. 





രണ്ടാം ഭാഗം 


11. അംഗത്വവും ഇടവക യുണിറ്റുകളും 


അംഗത്വ വ്യവസ്ഥ 


15 വയസുമുതല്‍ 40 വയസുവരെയുള്ള യുവാക്കള്‍ക്കും 
യുവതികള്‍ക്കും അതാത്‌ ഇടവകയിലെ പ്രസ്ഥാനം യൂണിറ്റില്‍ 
അംഗങ്ങളായിരിക്കാവുന്നതാണ്‌. 40 വയസിനുമേല്‍ പ്രായമുള്ള 
വര്‍ക്ക്‌ പ്രസ്ഥാനത്തിന്റെ സ്നേഹിതര്‍ (ഭബ 1൩ങിട) ആയി 
തുടരാവുന്നതാണ്‌. എന്നാല്‍ അവര്‍ക്ക്‌ ഭാരവാഹിത്വമോ 
വോട്ടവകാശമോ ഉണ്ടായിരിക്കുന്നതല്ല. 


ബാഹ്യ കേരളാ ഭ്രരാസനങ്ങളില്‍ (പരസ്ഥാനാംഗങ്ങളുടെ 
പ്രായപരിധി 15 വയസുമുതല്‍ 45 വയസ്‌ വരെ ആയിരിക്കുന്നതാ 
കുന്നു. 45 ന്‌ മേല്‍ പ്രായമുള്ളവര്‍ക്ക്‌ പ്രസ്ഥാനത്തിന്റെ 
സ്നേഹിതര്‍ (ഭബ്ബറ0 1൩൦ഠ്ട) ആയി തുടരാവുന്നതാണ്‌. 
എന്നാല്‍ അവര്‍ക്ക്‌ ഭാരവാഹിത്വമോ വോട്ടവകാശമോ ഉണ്ടായി 
രിക്കുന്നതല്ല. 


ഒരാള്‍ക്ക്‌ ഒരു സമയം ഒന്നിലധികം യൂണിറ്റുകളില്‍ അംഗമായിരി 
ക്കാവുന്നതല്ല. 


ക്രേന്രസമിതി നിശ്ചയിക്കുന്ന അംഗത്വ ഫീസും വാര്‍ഷിക 
വരിസംഖ്യകളും ഓരോ അംഗവും നല്‍കിയിരിക്കേണ്ടതാകുന്നു. 


ഓരോ അംഗവും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വി. കുമ്പസാരം 
നടത്തി വി.കുര്‍ബ്ബാന അനുഭവിച്ചിരിക്കേണ്ടതാകുന്നു. 


അതാത്‌ ഇടവക യൂണിറ്റുകളുടെ /ശാഖകളുടെ നിശ്ചയാനു 
സരണം മാസവരി ആദിയായ വരുമാനങ്ങള്‍ ഓരോ അംഗവും 
ക്രമമായി കൊടുക്കേണ്ടതാകുന്നു. 


അംഗത്വ ഫീസും അതാത്‌ ഇടവക യൂണിറ്റ്‌ നിശ്ചയിക്കുന്ന ഇതര 
നിര്‍ബന്ധവരുമാനങ്ങളും തുടര്‍ച്ചയായി ആറുമാസക്കാലം 
കുടിശിക വരുത്തുന്നപക്ഷം അംഗത്വം താനേ നഷ്ടപ്പെടുന്ന 
താകുന്നു. 


ക്രിസ്തീയ മൂല്യങ്ങളേയും പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളേയും 
ധിക്കരിച്ച്‌ നടക്കുന്നവരെയും, (പസ്ഥാന നിയമങ്ങള്‍ 
ലംഘിക്കുന്നവരെയും യൂണിറ്റ്‌ കമ്മിറ്റിയുടെ ശുപാര്‍ശ 





അനുസരിച്ചു കൂടുന്ന പൊതുയോഗത്തില്‍ മൂന്നില്‍ രണ്ട്‌ 
ഭൂരിപക്ഷത്തോടുകൂടി അംഗത്വത്തില്‍ നിന്നും നീക്കുന്നതിന്‌ 
യൂണിറ്റ്‌ പ്രസിഡന്റിനു അധികാരം ഉണ്ടായിരിക്കുന്നതാകുന്നു. 
ഇതു സംബന്ധിച്ചുള്ള അപ്പീല്‍ അതാത്‌ ഇടവക മ്മെതപ്പോ 
ലീത്തായുടെ അടുക്കല്‍ സമര്‍പ്പിക്കാവുന്നതാകുന്നു. 


മേല്‍പ്പറഞ്ഞ പ്രകാരം അപ്പീല്‍ ഇല്ലാതെ അംഗത്വം നഷ്ടപ്പെടുന്ന 
ആളെ ഏതു കാരണത്താല്‍ അംഗത്വം നഷ്ടപ്പെട്ടുവോ 
ആയതിനു പരിഹാരം വരുത്തിയ ശേഷം യൂണിറ്റ്‌ കമ്മറ്റിയുടെ 
ശുപാര്‍ശപ്രകാരം യൂണിറ്റ്‌ പ്രസിഡന്റിനു തിരികെ ചേര്‍ക്കാവുന്ന 
താകുന്നു. എന്നാല്‍ അങ്ങനെ ചേര്‍ക്കപ്പെടുന്ന ആളിന്‌ ആറ്‌ 
മാസത്തേക്ക്‌ വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. 


ഇടവക യുണിറ്റുകള്‍ ശാഖകള്‍ 


ഓരോ ഇടവകയിലും അംഗസംഖ്യയേയും സാകര്യത്തേയും 
ആസ്പദമാക്കി ഒന്നോ അതിലധികമോ യൂണിറ്റുകള്‍ ഇടവക 
വികാരിയ്ക്ക്‌ സ്ഥാപിക്കാവുന്നതാണ്‌. 


ഓരോ യൂണിറ്റും അതാത്‌ കാലത്ത്‌ ക്രേന്ദ്രസമിതി നിശ്ചയിക്കുന്ന 
തുക അടച്ച്‌ ക്രേനദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. നിശ്ചിത 
അപേക്ഷാ ഫോറത്തിന്റെ രണ്ട്‌ പ്രതികള്‍ പൂരിപ്പിച്ച്‌ ഒരു 
പ്രതിയും രജിസ്‌ട്രേഷന്‍ ഫീസും പ്രസ്ഥാനം ജനറല്‍ 
സ്വരെകട്ടറിയുടെ പേര്‍ക്കും ഒരു പ്രതി മ്രെതാസന പ്രസ്ഥാനം 
സ്രകട്ടറിയുടെ പേര്‍ക്കും യൂണിറ്റ്‌ സ്രെകട്ടറി ഏപ്രില്‍ 1 ന്‌ 
മുന്‍പ്‌ കിട്ടത്തക്ക വിധം അയച്ചുകൊടുക്കേണ്ടതാണ്‌. 


വര്‍ഷം തോറും പ്രസ്തുത രജിസ്ട്രേഷന്‍ ഫീസ്‌ അടച്ച്‌ യൂണിറ്റ്‌ 
രജിസ്‌ ട്രേഷന്‍ പുതുക്കേണ്ടതാണ്‌. പുതുക്കുന്നതിനുള്ള 
ഫാറങ്ങള്‍ പൂരിപ്പിച്ച്‌ ഒരു പ്രതി മ്മരെതാസന പ്രസ്ഥാനം 
സ്രെകട്ടറിക്കും ഒരു പ്രതി ഫീസ്‌ സഹിതം ക്രേന്ദ്ര ജനറല്‍ 
സ്വരെകട്ടറിക്കും അയച്ചുകൊടുക്കേണ്ടതാണ്‌. 


ഭരണ സമിതി 


ഇടവക വികാരി ഓരോ ഇടവക യൂണിറ്റിന്റേയും പ്രസിഡന്റായി 
രിക്കും. 


പ്രസിഡന്റിനെ കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന വൈസ്‌ 
പ്രസിഡന്റ്‌ , സ്രെകട്ടറി, ജോ. സ്വെക്രട്ടറി, ര്രഷറാര്‍, കമ്മിറ്റി 





അംഗങ്ങള്‍ എന്നിവരടങ്ങുന്ന ഒരു ഭരണ സമിതി ഉണ്ടായിരിക്കു 
ന്നതാണ്‌. 


കമ്മിറ്റിയുടെ സംഖ്യ അതാത്‌ ഇടവക യൂണിറ്റ്‌ പൊതുയോഗം 
തീരുമാനിക്കേണ്ടതാണ്‌. 


ഭരണ സമിതി അംഗങ്ങളെ വര്‍ഷം തോറും വാര്‍ഷിക 
സമ്മേളനത്തിനുശേഷം കൂടുന്ന കാര്യാലോചന യോഗ 
ത്തില്‍വച്ച്‌ തെരഞ്ഞെടുക്കേണ്ടതാണ്‌. 


അടുത്ത തെരഞ്ഞെടുപ്പുവരെ ഭരണസമിതി ചുമതലയില്‍ 
തുടരേണ്ടതാണ്‌. മുന്‍ വര്‍ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ 
സമിതി അംഗങ്ങള്‍ വീണ്ടും 
തെരഞ്ഞെടുക്കപ്പെടാവുന്നതാണ്‌. 


കമ്മിറ്റിയോഗങ്ങള്‍ പ്രസിഡന്റോ പ്രസിഡന്റിന്റെ അനുമതി 
യോടെ സ്വെകട്ടറിയോ വിളിച്ചുകൂട്ടേണ്ടതാണ്‌. 


കമ്മിറ്റിയുടെ മിനിടസ്‌, പൊതുയോഗങ്ങളുടെ മിനിടസ്‌ എന്നിവ 
സ്വെകട്ടറിയും വരവുചെലവുകണക്ക്‌ ്രഷറാറും എഴുതി 
സൂക്ഷിക്കേണ്ടതാണ്‌. 


സ്രെകട്ടറിയുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ ജോയിന്റ്‌ 
സ്വരെകട്ടറി പ്രത്യേകം സഹകരിക്കേണ്ടതാകുന്നു. സ്വെക്രട്ടറി 
യുടെ അഭാവത്തില്‍ ജോയിന്റ്‌ സ്രെകട്ടറിക്ക്‌ ര്രസിഡന്റിന്റെ 
അനുവാദത്തോടെ സ്വെക്രട്ടറിയുടെ ചുമതലകള്‍ നിര്‍വൃഹിക്കാ 
വുന്നതാണ്‌. 


യുണിറ്റ്‌ യോഗങ്ങള്‍ 


ഇടവക യൂണിറ്റ്‌ യോഗങ്ങള്‍ ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും 
കൂടേണ്ടതാണ്‌. 


ര്പസിഡന്റോ, ര്പസിഡന്റിന്റെ അനുമതിയോടു കൂടി 
സ്വെക്രട്ടറിയോ യൂണിറ്റ്‌ യോഗങ്ങളും വിശേഷാല്‍ യോഗങ്ങളും 
വിളിച്ചു കൂട്ടേണ്ടതാണ്‌. 

അംഗങ്ങളില്‍ മൂന്നില്‍ ഒന്ന്‌ ഭാഗം രേഖാ മൂലം ആവശ്യപ്പെട്ടാല്‍ 


പ്രസിഡന്റ്‌ പൊതുയോഗം വിളിച്ചുകൂട്ടേണ്ടതാണ്‌. 


പ്രസിഡന്റിന്റേയും വൈസ്‌ പ്രസിഡന്റിന്റേയും അഭാവത്തില്‍ 
യോഗം തെരഞ്ഞെടുക്കുന്ന ഒരാളിന്റെ അദ്ധ്യക്ഷതയില്‍ യോഗം 
നടത്താവുന്നതാണ്‌. 





നിയമപ്രകാരം വിളിച്ചുകൂട്ടുന്ന യോഗങ്ങളില്‍ മൂന്നില്‍ ഒരു ഭാഗം 
അംഗങ്ങള്‍ ഉണ്ടെങ്കില്‍ കോറം തികയുന്നതാണ്‌. ഒരു പ്രാവശ്യം 
കോറം തികയാതെ മാറ്റിവച്ച യോഗം പിന്നീട്‌ നോട്ടീസ്‌ 
കൊടുത്തുകൂടുമ്പോള്‍ കോറം നോക്കേണ്ടതില്ല. 


തീരുമാനം വോട്ടുമൂലം നിശ്ചയിക്കേണ്ടിവന്നാല്‍ വോട്ട്‌ 
തുല്യമാകുമ്പോള്‍ അദ്ധ്യക്ഷന്‍ കാസ്റ്റിംഗ്‌ വോട്ട ഉണ്ടായിരിക്കു 
ന്നതാണ്‌. 


റിക്കാര്‍ഡുകള്‍ /രേഖകള്‍ 

ഓരോ യൂണിറ്റിന്റേയും മിനിടസ്‌, അംഗങ്ങളുടെ പേരു രജിസ്റ്റര്‍, 
ഹാജര്‍ ബുക്ക്‌, ആവശ്യമായ മറ്റ്‌ രേഖകള്‍ എന്നിവ സ്വെകട്ടറി 
സൂക്ഷിക്കേണ്ടതാണ്‌. 


ഉപവകുപ്പുകള്‍ സംബന്ധിച്ച്‌ 


ടി ഭരണ ഘടനയ്ക്ക്‌ വിധേയമായി യൂണിറ്റ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 
സഹായകമാംവണ്ണം ഉപചട്ടങ്ങള്‍ ഉണ്ടാക്കി ഇടവക മ്മെതാപ്പോ 
ലീത്തായുടെ അംഗീകാരത്തോടുകൂടി നടപ്പില്‍ വരുത്തുവാന്‍ 
യൂണിറ്റുകള്‍ക്ക്‌ അവകാശമുണ്ടായിരിക്കുന്നതാണ്‌. 


അപ്പീലുകള്‍ സംബന്ധിച്ച്‌ 


ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച്‌ ഇടവകയില്‍ 
എവിടെയെങ്കിലും എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോ 
തര്‍ക്കങ്ങളോ ഉണ്ടായാല്‍ ടി ഭരണഘടനയ്ക്ക്‌ വിധേയമായി 
തീരുമാനം ചെയ്യുന്നതിന്‌ ഇടവക മ്മെതാപ്പോലീത്തയ്ക്ക്‌ 
അധികാരമുണ്ടായിരിക്കുന്നതാകുന്നു. 


മൂന്നാം ഭാഗം 


111. മ്രെതാസന പ്രവര്‍ത്തനങ്ങള്‍ 
പൊതുവായത്‌ 


മ്രെതാസന യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റ്‌ ഇടവക 
മ്രെതപ്പൊലീത്താ ആയിരിക്കുന്നതാണ്‌. 


അതാത്‌ ഇടവക മ്രെതാപ്പോലീത്തയാല്‍ നിയമിതനാകുന്ന 
മ്രെതാസന യുവജന പ്രസ്ഥാനം വൈസ്‌ പ്രസിഡന്റ്‌ , സ്രെകട്ടറി, 
ജോയിന്റ്‌ സ്രെകട്ടറി എന്നിവര്‍ ഉണ്ടായിരിക്കുന്നതും അവരുടെ 
കാലാവധി മൂന്ന്‌ വര്‍ഷം ആയിരിക്കുന്നതുമാണ്‌. 





മ്രെതാപ്പോലീത്തയ്ക്ക്‌ ആവശ്യമെന്ന്‌ തോന്നുന്നപക്ഷം 
ഒന്നിലധികം ജോയിന്റ്‌ സ്രെകട്ടറിമാരെ നിയമിക്കാവുന്നതാണ്‌. 
എന്നാല്‍ ഭ്രദാസന മ്മെതാപ്പോലീത്ത രേഖാമൂലം അറിയിക്കുന്ന 
ഒരു ജോയിന്റ്‌ സ്രെകട്ടറിക്ക്‌ മാര്രമേ സെന്റ്രല്‍ കമ്മിറ്റിയില്‍ 
അംഗത്ധമുണ്ടായിരിക്കുകയുള്ളു. ഒന്നിലധികം സ്വെകട്ടറിമാര്‍ 
അനുവദനീയമല്ല. 


ഒന്നിലധികം ജോയിന്റ്‌ സ്രെകട്ടറിമാരെ നിയമിക്കുന്നപക്ഷം 
ഒരാള്‍ യുവതിയായിരിക്കേണ്ടതാകുന്നു. 


ക്രേന്ദ്രവും മ്രെതാസനവും തമ്മിലുള്ള ബന്ധം സംരക്ഷിക്കുക, 
മ്രെതാസനത്തിലെ സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍, 
മ്രെതാസന ഓഫീസ്‌ സൂക്ഷിപ്പ്‌ എന്നിവ മ്മെതാസന യുവജന 
പ്രസ്ഥാനം സ്വെകരട്ടറിയുടെ ഉത്തരവാദിത്തങ്ങളിയിരിക്കും. 


മ്വരെതാസന ദ്രഷറാര്‍ 


മ്രെതാസന യുവജന പ്രസ്ഥാനത്തിന്‌ മ്രെതാസന അസംബ്ലി 
തെരഞ്ഞെടുക്കുന്ന ഒരു ദ്രഷറാര്‍ ഉണ്ടായിരിക്കേണ്ടതാകുന്നു. 
മ്രെതാസന യുവജന പ്രസ്ഥാനത്തിന്റെ ധനപരമായ ചുമതല 
കള്‍ ടദ്രഷറാറില്‍ നിക്ഷിപ്തമായിരിക്കും. മ്രെതാസന യുവജന 
പ്രസ്ഥാനത്തിന്‌ ലഭിക്കുന്ന പണം മ്രെതാപ്പോലീത്തായുടെയും 
ട്രഷറാറുടെയും പേരില്‍ മ്മെതാസന കമ്മിറ്റി നിശ്ചയിക്കുന്ന 
ബാങ്കില്‍ നിക്ഷേപിക്കേണ്ടതാണ്‌. 


മ്രെതാസന ഓഡിറ്റര്‍മാര്‍ 


ആവശ്യമെന്നു തോന്നുന്നപക്ഷം ജനറല്‍ അസംബ്ലിയില്‍ നിന്നും 
ഓഡിറ്റര്‍മാരെ തെരഞ്ഞെടുക്കാവുന്നതാണ്‌. ഇവരുടെ കാലാ 
വധി മൂന്ന്‌ വര്‍ഷമായിരിക്കും. 


ഡിസ്രടിക്റ്റ്‌ /ഗ്രുപ്പ്‌ പവര്‍ത്തനങ്ങള്‍ 

മ്രെതാസനത്തെ സാകര്യരപദമാം വിധം വിവിധ ഡിസ്ട്രിക്റ്റു 
കളായിതിരിച്ച്‌ ഓരോ ഡിസ്ദ്രിക്റ്റിനും രപസിഡന്റിനേയും 
ഓര്‍ഗനൈസറേയും മ്മെതപ്പോലീത്ത നിയമിക്കുന്നതാണ്‌. 
ഇവരുടെ കാലാവധി മൂന്നുവര്‍ഷം ആയിരിക്കുന്നതാണ്‌. 


ഡിസ്ര്ടികറ്റ്‌ പ്രസിഡന്റ്‌ 
ഓരോ ഡിസിട്രിക്റ്റിലേയും ഇടവക വികാരിമാരില്‍ ഒരു 
വൈദികനെ ഡിസ്ദ്രിക്റ്റ്‌ (പസിഡന്റായി ഇടവക 





മ്രെതാപ്പോലീത്ത നിയമിക്കുന്നതാണ്‌. ഡിസ്ട്രിക്റ്റ്‌ കമ്മിറ്റി 
മീറ്റിംഗുകളില്‍ അദ്ധ്യക്ഷം വഹിക്കുക, ഡിസ്6്രികറ്റില്‍പെട്ട എല്ലാ 
യൂണിറ്റുകളിലും പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്‌ 
ആവശ്യമായ നേതൃത്വം കൊടുക്കുക, ഡിസ്ദ്രിക്റ്റ്‌ ഓര്‍ഗനൈ 
സര്‍മാര്‍ക്ക്‌ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുക എന്നിവ ഡിസ്ട്രിക്റ്റ്‌ 
പ്രസിഡന്റിന്റെ ചുമതലയായിരിക്കും. 


ഡിസ്ദ്രികറ്റ്‌ ഓര്‍ഗനൈസര്‍മാര്‍ 

ക്രേന്ദ ഭരദാസന ഭാരവാഹികളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ 
ഡിസ്ര്രിക്ട്‌ ഓര്‍ഗനൈസര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടതും മൂന്നു 
മാസത്തിലൊരിക്കല്‍ പള്ളികള്‍ /യൂണിറ്റുകള്‍ സന്ദര്‍ശിച്ച്‌ 
രപവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണ്ടതും മൂന്ന്‌ മാസത്തി 
ലൊരിക്കല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ ഭദ്രാസന സ്വെകട്ടറിക്കും 
ഇടവക മ്രെതപ്പോലീത്തായ്ക്കും അതിന്റെ കോപ്പി കേന്ദ്ര 
ഓഫീസിലേക്കും അയച്ചു കൊടുക്കേണ്ടതുമാകുന്നു. 


മൂന്നുമാസത്തിലൊരിക്കലെങ്കിലും ഡിസ്ദ്രിക്റ്റ്‌ സമ്മേളനങ്ങള്‍ 
മ്മരെതാസന പ്രസ്ഥാനം സ്വരെകരട്ടറിയുടെ അറിവോടെ ഡിസ്ട്രിക്റ്റ്‌ 
പ്രസിഡന്റോ, ഡിസ്ദ്രികറ്റ്‌ ഓര്‍ഗനൈസറോ വിളിച്ചുകൂട്ടേണ്ട 
താണ്‌. ഇതിന്റെ പ്രോഗ്രാം ഗ്രൂപ്പ്‌ കമ്മറ്റികൂടി നിശ്ചയിക്കേണ്ട 
താണ്‌. 

ഡിസ്ര്ടിക്റ്റ്‌ കമ്മിറ്റി 

താഴെപ്പറയുന്നവ ഡിസ്ര്രികുറ്റ്‌ കമ്മിറ്റികളില്‍ അംഗങ്ങളായിരി 
ക്കുന്നതാണ്‌. 

1. ഡിസ്ദ്രികറ്റ്‌ പ്രസിഡന്റ്‌ , 

2. ഡിസ്ട്രിക്റ്റില്‍പ്പെട്ട ഇടവകകളിലെ വികാരിമാര്‍ 

3. ഡിസ്ട്രിക്ട്‌ ഓര്‍ഗനൈസര്‍ 

4. ഡിസ്ര്രിക്ടില്‍ നിന്നുള്ള ക്രേന്ദ്ര ഭരദാസന കമ്മിറ്റിയംഗങ്ങള്‍ 
ട. യൂണിറ്റ്‌ സ്രെകട്ടറിമാര്‍ 

6. യൂണിറ്റ്‌ ജോയിന്റ്‌ സ്രെകട്ടറി 


മേഖലാ പ്രവര്‍ത്തനങ്ങള്‍ 

ഭദ്രാസന മ്മെതപ്പോലീത്തായ്ക്ക്‌ ആവശ്യമെന്ന്‌ തോന്നുന്ന 
പക്ഷം (പവര്‍ത്തന സൌകര്യത്തിനായി ഒന്നിലധികം 
ഡിസ്ദ്രിക്റ്റുകളെ ചേര്‍ത്ത്‌ മേഖലകള്‍ രൂപീകരിച്ച്‌, ഭ്രദാസന 
കമ്മിറ്റിയുടെ ശുപാര്‍ശയോടെ മേഖലാ സ്വെക്രട്ടറിയെ (൧001 
൭൦) നിയമിക്കാവുന്നതാണ്‌. അവരുടെ കാലാവധി മൂന്ന്‌ 





വര്‍ഷമായിരിക്കും. മേഖലാ സ്വെക്രട്ടറി ഭ്രാസന കമ്മറ്റിയില്‍ 
അംഗമായിരിക്കുന്നതാണ്‌. 


മ്രെതാസന ഭരണം 
മ്രെതാസന യുവജന പ്രസ്ഥാനത്തിന്റെ ഭരണം ഇടവക 
മ്രെതാപ്പോലീത്തായ്ക്ക്‌ വിധേയമായി മ്മെതാസന ജനറല്‍ 
അസംബ്ലി, മ്രെതാസന കമ്മറ്റി എന്നിവയില്‍ നിക്ഷിപ്തമായിരി 
ക്കുന്നതാണ്‌. 


മ്രെതാസന അസംബ്ലി 

മ്രെതാസന അസംബ്ലിയില്‍ താഴെപ്പറയുന്നവര്‍ അംഗങ്ങളായിരി 
ക്കുന്നതാണ്‌. 

മ്രെതാസന യുവജന പ്രസ്ഥാനം പപസിഡന്റ്‌ , വൈസ്‌ 
പ്രസിഡന്റ്‌ , ജനറല്‍ സ്വെകട്ടറി, ജോയിന്റ്‌ സ്രകട്ടറിമാര്‍, 
ട്രഷറാര്‍ 

മ്ര്താസന യുവജന പ്രസ്ഥാനം കമ്മിറ്റി അംഗങ്ങള്‍ 
ഡിസ്ദ്രിക്റ്റ്‌ പ്രസിഡന്റുമാര്‍ 

ഇടവക യൂണിറ്റ്‌ പ്രസിഡന്റുമാര്‍ 

മ്രെതാസനത്തില്‍ നിന്നുള്ള ക്രേന്ദസമിതി അംഗങ്ങള്‍ 
തന്നാണ്ടില്‍ ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച്‌ 31 വരെ രജിസ്റ്റര്‍ ചെയ്ത 
ഓരോ ഇടവക യൂണിറ്റുകളില്‍ നിന്നും രണ്ടു പ്രതിനിധി 
കള്‍വീതം (ഒരു യുവാവും ഒരു യുവതിയും) 

മ്രെതാസന അസംബ്ലി കൂടുന്നതിന്‌ 15 ദിവസം മുന്‍പ്‌ സ്ഥലവും 
സമയവും അജണ്ടയും നിശ്ചയിച്ച്‌ പ്രസിഡന്റിന്റെ അനുമതി 
യോടുകൂടി മ്മരെതാസന യുവജന പ്രസ്ഥാനം സ്വെകട്ടറി 
അംഗങ്ങള്‍ക്ക്‌ നോട്ടീസ്‌ കൊടുക്കേണ്ടതാകുന്നു. 

മ്രെതാസന അസംബ്ലി കൂടി കേന്ദ്ര സമിതിയിലേക്ക്‌ മൂന്നു പേരെ 
തെരഞ്ഞെടുക്കേണ്ടതും ഇവരില്‍ ഒരാള്‍ യുവതിയായിരിക്കേ 
ണ്ടതും ആകുന്നു. ഇവരുടെ കാലാവധി മൂന്നുവര്‍ഷമായിരിക്കും. 


മ്െരാസന അസംബ്ലി കൂടി മെര്രാസന കമ്മിറ്റിയിലേക്ക്‌ ഒരു 
ഡിസ്ദ്രിക്ടില്‍ നിന്നും രണ്ടു പ്രതിനിധികളെ വീതം (ഒരു 
യുവാവും ഒരു യുവതിയും) തെരഞ്ഞെടുക്കാവുന്നതാകുന്നു. 


മ്രെതാസന കമ്മിറ്റി 

മ്രെതാസനത്തിന്റെ പൊതു പ്രവര്‍ത്തനങ്ങള്‍ മ്മെതാസന 
കമ്മിറ്റികൂടി നിശ്ചയിക്കുകയും ഇടവക മ്മെതപ്പോലീത്തായുടെ 
അംഗീകാരത്തോടുകൂടി നടപ്പില്‍ വരുത്തുകയും വേണം. 





മ്രെതാസന കമ്മറ്റിയോഗം ആവശ്യമെന്ന്‌ തോന്നുന്ന സന്ദര്‍ഭ 
ങ്ങളില്‍ പ്രസിഡന്റിനോ, പ്രസിഡന്റിന്റെ അനുവാദത്തോടുകൂടി 
സ്രകട്ടറിക്കോ വിളിച്ചു കൂട്ടാവുന്നതാണ്‌. 


താഴെപ്പറയുന്നവര്‍ മ്മരെതാസന കമ്മിറ്റി അംഗങ്ങള്‍ ആയിരി 
ക്കുന്നതാണ്‌. 

പ്രസിഡന്റ്‌ 

വൈസ്‌ പ്രസിഡന്റ്‌ 

സ്രെകട്ടറി 

ജോയിന്റ്‌ സ്രെകട്ടറിമാര്‍ 

മ്രെതാസന കടദ്രഷറാര്‍ 

ഭദ്രാസനത്തില്‍ നിന്നുള്ള ക്രേന്ദ്രസമിതി അംഗങ്ങള്‍ 


മേഖലാ സ്വെകട്ടറിമാര്‍ 


തന്റ റ റയ്‌ ജ 


ഡിസ്ദ്രിക്റ്റ്‌ ഓര്‍ഗനൈസര്‍മാര്‍ 
മ്രെതാസന അസംബ്ലി തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ 


1. സ്ഥാനമൊഴിഞ്ഞ മ്മെതാസന വൈസ്‌ പ്രസിഡന്റ്‌, ജനറല്‍ 
സ്വെക്രട്ടറി എന്നിവര്‍ തുടര്‍ന്നുവരുന്ന മുന്നുവര്‍ഷങ്ങളില്‍ മ്മെതാ 
സന കമ്മിറ്റിയില്‍ എക്സ്‌ ഒഫീഷ്യോ അംഗങ്ങള്‍ ആയിരിക്കും. 


ക്രേന്രവുമായുള്ള ബന്ധം 

മ്രെതാസന പ്രവര്‍ത്തനങ്ങളുടെ ഒരു സംക്ഷിപ്ത റിപ്പോര്‍ട്ട്‌ 
ഓരോ വര്‍ഷവും ഏപ്രില്‍ 30 ന്‌ മുമ്പായി ക്രേന്ദ്ര ജനറല്‍ 
സ്രെകട്ടറിയുടെ പേര്‍ക്ക്‌ മ്രെതാസന യുവജന പ്രസ്ഥാനം 
സ്വെക്രട്ടറി അയച്ചു കൊടുക്കേണ്ടതാണ്‌. 


ഓരോ വര്‍ഷവും മെയ്‌ 30 നു മുന്‍പായി മ്മെതാസന കമ്മിറ്റി 
അംഗങ്ങളുടെ മേല്‍വിലാസം ജനറല്‍ സ്വെക്രട്ടറിയുടെ പേര്‍ക്ക്‌ 
അയച്ചുകൊടുക്കേണ്ടതാണ്‌. 


മ്രെതാസന പ്രസ്ഥാനം സ്വെകരട്ടറിമാര്‍ ക്രേന്ദനിര്‍ദ്ദേശമനുസരിച്ച്‌ 
പ്രവര്‍ത്തിക്കേണ്ടതും ക്രേ്രേ ഭരണസമിതിയുടെ തീരുമാനങ്ങള്‍ 
മ്രെതാസനത്തില്‍ നടപ്പില്‍ വരുത്തേണ്ടതുമാണ്‌. 


മ്രെതാസന യുവജന്രപസ്ഥാനത്തിന്റെ നടത്തിപ്പ്‌ സംബന്ധി 
ച്ചുണ്ടാകുന്ന പരാതികള്‍, ഇടവക മ്മെതപ്പോലീത്താ ഈ 
ഘടനയ്ക്ക്‌ വിധേയമായി തീരുമാനം ചെയ്യുന്നതുമാണ്‌. 





നാലാം ഭാഗം 
11/. കേന്ദ്രരപവര്‍ത്തനങ്ങള്‍ 


പ്രസിഡന്റ്‌ 

പരിശുദ്ധ മലങ്കര എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ നിശ്ചയി 
ക്കുന്ന ഒരു മേല്‍പട്ടക്കാരന്‍ പ്രസ്ഥാനത്തിന്റെ പ്രസിഡന്റായിരി 
ക്കുന്നതാകുന്നു. 


ചുമതലകള്‍ 

ഓര്‍ത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം അസംബ്ലി, 
സെന്റ്രല്‍ കമ്മിറ്റി, എക്സ്ക്യൂട്ടീവ്‌ കമ്മിറ്റിയോഗങ്ങളില്‍ 
അദ്ധ്യക്ഷത വഹിക്കുക. 


യൂണിറ്റ്‌, ഡിസ്്രിക്റ്റ്‌, ഭരദാസനതലങ്ങളില്‍ സംജാതമാകുന്ന 
വ്യവഹാരങ്ങള്‍, ഭര്രാസന മ്മെതാപ്പോലീത്താ ശുപാര്‍ശ 
ചെയ്യുന്നപക്ഷം അതേക്കുറിച്ച്‌ പഠിച്ച്‌ തീര്‍പ്പ്‌ കല്‍പ്പിക്കുക. 


അനുയോജന്യമായ ജനറല്‍ സ്വരെകട്ടറിയെ കണ്ടെത്തി 
നിയമനത്തിനായി പരിശുദ്ധബാവാ തിരുമേനിക്ക്‌ സമര്‍പ്പിക്കുക. 


അഞ്ചാം ഭാംഗം ൧. 13, 6, വകുപ്പുകള്‍ അനുസരിച്ച്‌ ക്രേ്രസെ 
ക്രട്ടറിമാരെ നിയമിക്കുക. 


നാലാം ഭാഗം വകുപ്പ്‌ 11 പ്രകാരം അഞ്ച്‌ കമ്മറ്റി അംഗങ്ങളെ 
സെന്ദ്ര്രല്‍ കമ്മിറ്റിയിലേക്ക്‌ നോമിനേറ്റ്‌ ചെയ്യുക. 


സെന്‍ട്രല്‍ കമ്മിറ്റിഅംഗങ്ങളുടെ രാജി സംബന്ധിച്ച്‌ തീര്‍പ്പ്‌ 
കല്‍പ്പിക്കുക. 


തീരുമാനങ്ങള്‍ വോട്ടിംഗിലൂടെ നിര്‍ണ്ണയിക്കേണ്ടി വരുമ്പോള്‍ 
വോട്ടുകള്‍ തുല്യമാകുന്ന സാഹചര്യത്തില്‍ കാസ്റ്റിംഗ്‌ വോട്ട്‌ 
രേഖപ്പെടുത്തുക. 


വൈസ്‌ പ്രസിഡന്റ്‌ 


ഓര്‍ത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം അസംബ്ലി 
യില്‍വച്ച്‌ തെരഞ്ഞെടുക്കപ്പെടുന്ന 40 വയസു തികയാത്ത ഒരു 
പട്ടക്കാരന്‍ പ്രസ്ഥാനത്തിന്റെ വൈസ്‌ പ്രസിഡന്റായിരിക്കേണ്ട 
താകുന്നു. 


വൈസ്‌ പ്രസിഡന്റിന്റെ കാലാവധി മൂന്നുവര്‍ഷം ആയിരിക്കും. 
ൂന്നു 4 





ഒരാളിനെ തുടര്‍ച്ചയായി രണ്ടു പ്രാവശ്യത്തിലധികം വൈസ്‌ 
പ്രസിഡന്റായി തെരഞ്ഞെടുക്കാന്‍ പാടില്ലാത്തതാകുന്നു. 


ചുമതലകള്‍ 

ര്പരസിഡന്റിന്റെ അനുവാദത്തോടെ ജനറല്‍ അസാണ്ലി, 
ക്രേന്ദകമ്മിറ്റി, എക്‌ സ്‌ ക്യൂട്ടീവ്‌ കമ്മറ്റി യോഗങ്ങളില്‍ 
അദ്ധ്യക്ഷനായിരിക്കുക. 


ക്രേന്ദ വൈസ്‌ പ്രസിഡന്റ്‌ റീജിയനല്‍ കമ്മിറ്റിയുടെ 
പ്രസിഡന്റായിരിക്കും. 


ജനറല്‍ സ്വെകരട്ടറി 
പ്രസ്ഥാനം പ്രസിഡന്റിന്റെ ശുപാര്‍ശ്രപകാരം പരമാധികാരി 
ര്രസ്ഥാനത്തിന്‌ 40 വയസില്‍ കവിയാത്ത ഒരു ജനറല്‍ 
സ്രരട്ടറിയെ നിയമിക്കുന്നതാണ്‌. നിയമനം മൂന്നു വര്‍ഷ 
ത്തേക്കായിരിക്കും. 


എന്നാല്‍ പ്രസ്ഥാന ജനറല്‍ അസംബ്ലിയുടെ മൂന്നില്‍ രണ്ട്‌ ഭാഗം 
അഭിപ്രായപ്പെടുകയും അതിനെ പ്രസിഡന്റ്‌ അംഗീകരിക്കുകയും 
ചെയ്യുന്നപക്ഷം ജനറല്‍ സ്വെകട്ടറിയെ നീക്കം ചെയ്യാന്‍ 
പരമാധികാരിയോട്‌ അപേക്ഷിക്കാവുന്നതാണ്‌. 


കൂടാതെ പരമാധികാരിക്ക്‌ ആവശ്യമെന്ന്‌ കണ്ടാല്‍ കാരണം 
പറയാതെ ജനറല്‍ സ്വെക്രട്ടറിയെ തല്‍ സ്ഥാനത്തുനിന്ന്‌ നീക്കം 
ചെയ്യാവുന്നതുമാണ്‌. 


ചുമതലകള്‍ 


ജനറല്‍ സ്വെക്രട്ടറി അസാബ്ലിയുടേയും സെന്‍ദ്രല്‍ കമ്മിറ്റിയു 
ടേയും എക്സിക്യൂട്ടീവ്‌ കമ്മിറ്റിയുടേയും സ്രകരട്ടറി ആയിരി 
ക്കുന്നതാണ്‌. 


ജനറല്‍ സ്ഥകട്ടറി, പ്രസിഡന്റിന്റെയും സെന്‍ട്രല്‍ കമ്മിറ്റിയു 
ടേയും എക്സിക്യൂട്ടീവ്‌ കമ്മിറ്റിയുടെയും നിര്‍ദ്ദേശങ്ങള്‍ 
അനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും സംഘടനാപരമായ 
കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും വേണം. 


പ്രസിഡന്റിന്റെ അനുവാദത്തോടു കൂടി ഭരണ സമിതികള്‍ 
വിളിച്ചുകൂട്ടുകയും അസംബ്ലിയുടേയും കമ്മറ്റികളുടേയും 
മിനിറ്റ്സുകള്‍ എഴുതി സൂക്ഷിക്കുകയും ഓഫീസ്‌ ചുമതലകള്‍ 
നിര്‍വഹിക്കുകയും വേണം. 





ബാക്കി പ്രതം, മുതല്‍ കടം ,ബഡ്ജറ്റ്‌ മുലതായവ തയ്യാറാക്കി 
സെന്റ്രല്‍ കമ്മിറ്റിയില്‍ അവതരിപ്പിക്കുകയും അവ അംഗീകാര 
ത്തിനായി പ. സുന്നഹദോസില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നതിന്‌ 
്രഷറാറെ സഹായിക്കേണ്ടതാകുന്നു. 


1001 രൂപ വരെയുള്ള തുക ജനറല്‍ സ്വെകട്ടറിക്ക്‌ അനുദിന 
ചെലവുകള്‍ക്കായി കൈവശം വച്ചുകൊണ്ടിരിക്കാവുന്ന 
താകുന്നു. അതില്‍ കവിഞ്ഞുള്ള തുക അപ്പപ്പോള്‍ പ്രസ്ഥാനം 
കണക്കില്‍ ബാങ്കില്‍ നിക്ഷേപിക്കേണ്ടതാകുന്നു. 


പ്രസ്ഥാനം വക സ്ഥാവര ജംഗമ സ്വത്തുക്കള്‍ സ്വെകട്ടറിയുടെ 
സൂക്ഷിപ്പില്‍ ഇരിക്കേണ്ടതാണ്‌. 


ക്രേന്ദ്ര ്രഷറാര്‍ 
അസാംബ്ലി തെരഞ്ഞെടുക്കുന്ന 40 വയസില്‍ കവിയാത്ത ഒരു 
്രഷറാര്‍ പ്രസ്ഥാനത്തിന്‌ ഉണ്ടായിരിക്കേണ്ടതാണ്‌. 


ട്രഷറാറുടെ കാലാവധി 3 വര്‍ഷമായിരിക്കും. 


ഒരാളിനെ തുടര്‍ച്ചയായി രണ്ട്‌ പ്രാവശ്യത്തിലധികം ദ്രഷറാറായി 
തെരഞ്ഞെടുക്കാവുന്നതല്ല. 


ബാക്കി പ്രതം, മുതല്‍, കടം, ബഡ്ജറ്റ്‌ മുലതായവ സെന്‍ട്രല്‍ 
കമ്മിറ്റിയില്‍ അവതരിപ്പിക്കുകയും വരവ്‌ ചെലവ്‌ കണക്കുകള്‍ 
സൂക്ഷിക്കുകയും അംഗീകാരത്തിനായി പ. സുന്നഹദോസിന്‌ 
സമര്‍പ്പിക്കുകയും വേണം. 


പ്രസ്ഥാനത്തിന്‌ ലഭിക്കുന്ന പണം പ്രസിഡന്റിന്റേയും, ജനറല്‍ 
സ്രെകട്ടറിയുടേയും, ര്രഷറാറുടേയും പേരില്‍ സെനദ്രല്‍ കമ്മിറ്റി 
നിശ്ചയിക്കുന്ന ബാങ്കില്‍ നിക്ഷേപിക്കേണ്ടതാണ്‌. 


ക്രേന്ദ ഭരണം 


പ്രസ്ഥാനത്തിന്റെ ക്രേന്രേഭരണം ര്പസിഡന്റിന്റെ നിയ്ര്രണ 
ത്തിനു വിധേയമായി ഓര്‍ത്തഡോക്സ്‌ ക്രിസ്ത്യന്‍ യുവജന 
പ്രസ്ഥാനം അസംബ്ലി (൪000 സ്ഥല ബ്ബ 
൧ടടല്ബ്വു), ര്രസ്ഥാനത്തിന്റെ സെന്‍ര്രല്‍ കമ്മിറ്റി (സ്മി 
൯൩0൦൦) എക്സിക്യൂട്ടീവ്‌ എന്നിവയില്‍ നിക്ഷിപ്തമായിരി 
ക്കുന്നതാകുന്നു. 





ഓര്‍ത്തഡോക്സ്‌ ക്രിസ്ത്യന്‍ യുവജന പ്രസ്ഥാനം അസംബ്ലി 


അസംബ്ലിയില്‍ താഴെ പേരു പറയുന്നവര്‍ അംഗങ്ങളായിക്കേ 
ഞ്ടതാകുന്നു. 

പ്രസ്ഥാനം പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ , ജനറല്‍ സ്വെകട്ടറി, 
ട്രഷ്വറര്‍. 


ക്രേര്രേ സ്രെകട്ടറിമാര്‍. 


മ്രെതാസന യുവജന പ്രസ്ഥാനം വൈസ്‌ പ്രസിഡന്റ്‌ , സ്രെകട്ടറി, 
ജോയിന്റ്‌ സ്രെകട്ടറി. 


സെന്റ്രല്‍ കമ്മറ്റി അംഗങ്ങള്‍. 


ഡിസ്ട്രിക്റ്റ്‌ ഓര്‍ഗനൈസര്‍മാരും ഭ്രദാസന കമ്മിറ്റി അംഗങ്ങള്‍, 
മേഖലാ സ്വെകട്ടറിമാര്‍ 


പ്രസ്ഥാനം വക പ്രസിദ്ധീകരണങ്ങളുടെ ചീഫ്‌ എഡിറ്റര്‍, 
പബ്ലിഷര്‍, പ്രതാധിപസമിതി അംഗങ്ങള്‍. 


തന്നാണ്ടില്‍ ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച്‌ 31 വരെ രജിസ്റ്റര്‍ ചെയ്ത്‌ 
രജിസ്ട്രേഷന്‍ പുതുക്കിയ ഇടവക യൂണിറ്റുകളില്‍ നിന്നും ഒരു 
പ്രതിനിധി (ഒരു യുവാവോ, ഒരു യുവതിയോ). 


ജൂണ്‍ 1 മുതല്‍ പുതിയ ഭരണ സമിതി പ്രവര്‍ത്തനം 
നടത്തത്തക്കവിധം അസംബ്ലി മെയ്‌ 31-ന്‌ മുമ്പ്‌ നടത്തേണ്ടതാ 
കുന്നു. ഭരണ സമിതി കാലാവധി 3 വര്‍ഷം. ഏതെങ്കിലും 
കാരണവശാല്‍ അസംബ്ലി നടത്താന്‍ സാധിക്കാതെ വന്നാല്‍ 
നിലവിലുള്ള കമ്മിറ്റി പ്രസ്ഥാനം പ്രസിഡന്റിന്റെ അനുവാദ 


ത്തോടുകൂടി തുടരാവുന്നതാണ്‌. 


അസംബ്ലി കൂടുന്നതിന്‌ 15 ദിവസം മുമ്പ്‌ സ്ഥലവും സമയവും 
അജണ്ടയും നിശ്ചയിച്ച്‌ പ്രസിഡന്റിന്റെ അനുമതിയോടുകൂടി 
ജനറല്‍ സ്വെട്ടറി അംഗങ്ങള്‍ക്ക്‌ നോട്ടീസ്‌ കൊടുക്കേണ്ട 
താകുന്നു. 

ആകെയുള്ള അംഗങ്ങളില്‍ മൂന്നില്‍ ഒന്നോ അല്ലെങ്കില്‍ 100 
പേരോ, ഇവയില്‍ ഏതു കുറവായിരിക്കുമോ അതു അസാബ്ലി 
യുടെ കോറം ആയിരിക്കുന്നതാകുന്നു. 


അസാബ്ലി കൂടി വൈസ്‌ പ്രസിഡന്റ്‌ , ്രഷറര്‍, പ്രസ്ഥാനം 
പ്രസിദ്ധീകരണങ്ങളുടെ പ്രതാധിപ സമിതിയിലേക്ക്‌ രണ്ടംഗ 
ങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കേണ്ടതാണ്‌. ഇവരുടെ 
കാലാവധി മൂന്ന്‌ വര്‍ഷമായിരിക്കും. 





ക്രേന്ര സമിതി / സെന്(്രല്‍ കമ്മിറ്റി 


പ്രസ്ഥാനം പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, ജനറല്‍ സ്വെകരട്ടറി, 
ട്രഷറര്‍, ക്രേന്ദ്രസ്രെകട്ടറിമാര്‍, പ്രസിദ്ധീകരണങ്ങളുടെ ചീഫ്‌ 
എഡിറ്റര്‍, പബ്ലിഷര്‍, മ്രെതാസന യുവജന പ്രസ്ഥാനം വൈസ്‌ 
പ്രസിഡന്റ്‌ , സ്രെകട്ടറി, ജോയിന്റ്‌ സ്രകട്ടറി, മ്രെതാസന 
അസംബ്ലി തെരഞ്ഞെടുക്കുന്ന മൂന്ന്‌ പ്രതിനിധികള്‍, എക്സി 
ക്യൂട്ടീവി കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം പ്രസിഡന്റ്‌ നോമിനേറ്റ്‌ 
ചെയ്യുന്ന ട അംഗങ്ങള്‍ എന്നിവര്‍ സെന്റ്രല്‍ കമ്മിറ്റിയില്‍ 
അംഗങ്ങളായിരിക്കും. പിരിഞ്ഞു പോകുന്ന വൈസ്‌ പ്രസിഡന്റ്‌ , 
ജനറല്‍ സ്വരെകട്ടറി, ര്രഷറര്‍ എന്നിവര്‍ തുടര്‍ന്ന്‌ വരുന്ന 
കമ്മിറ്റിയില്‍ എക്സ്‌ ഒഫീഷ്യോ അംഗങ്ങളായിരിക്കും. 


ര്രസ്ഥാനത്തിന്റെ വാര്‍ഷിക പരിപാടികള്‍ നിശ്ചയിക്കുക, 
പ്രസ്ഥാനപുരോഗതിക്കാവശൃമായ തീരുമാനങ്ങള്‍ ചെയ്തു 
നടപ്പാക്കുക, ര്രസ്ഥാനത്തിന്റെ കണക്കുകള്‍ കേള്‍ക്കുക എന്നിവ 
സെന്റ്രല്‍ കമ്മറ്റിയുടെ ചുമതലകള്‍ ആയിരിക്കും. 


സെന്റ്രല്‍ കമ്മിറ്റിയുടെ യോഗങ്ങൾക്കു 10 ദിവസം മുമ്പ്‌ 
നോട്ടീസ്‌ നല്‍കിയിരിക്കേണ്ടതും കോറം 25 ആയിരിക്കേണ്ടതും 
ആകുന്നു. കോറം തികയാത്തതിനാല്‍ യോഗം നടക്കാതെ 
വന്നാല്‍ നിയമപ്രകാരം നോട്ടീസ്‌ കൊടുത്ത്‌ കൂടുന്ന അടുത്ത 
യോഗത്തില്‍ കോറം നോക്കേണ്ടതില്ല. തീരുമാനങ്ങള്‍ ഭൂരിപക്ഷ 
പ്രകാരം ആയിരിക്കേണ്ടതും ആവശ്യം വന്നാല്‍ വോട്ടുമൂലം 
നിര്‍ണ്ണയിക്കേണ്ടതും വോട്ടുകള്‍ തുല്യമാകുമ്പോള്‍ പ്രസി 
ഡന്റിന്‌ കാസ്റ്റിംഗ്‌ വോട്ട്‌ ഉണ്ടായിരിക്കുന്നതുമാകുന്നു. 


ആണ്ടില്‍ മുന്നു പ്രാവശ്യമെങ്കിലും സെന്റ്രല്‍ കമ്മിറ്റി 
കൂടിയിരിക്കേണ്ടതാകുന്നു. കൂടാതെ പ്രസിഡന്റോ (പസി 
ഡന്റിന്റെ അനുവാദത്തോടുകൂടി ജനറല്‍സ്വെകട്ടറിയോ കമ്മിറ്റി 
വിളിച്ചു കൂട്ടേണ്ടതാണ്‌. അംഗങ്ങളില്‍ മൂന്നില്‍ ഒന്ന്‌ ഭാഗം 
ആവശ്യപ്പെടുന്നപക്ഷം ജനറല്‍ സ്വെകട്ടറി കമ്മിറ്റി വിളിച്ചു 
കൂട്ടേണ്ടതാണ്‌. 


പ്രസിഡന്റിന്റേയും വൈസ്‌ പ്രസിഡന്റിന്റേയും അഭാവത്തില്‍ 
പ്രസിഡന്റ്‌ നിര്‍ദ്ദേശിക്കുന്ന ഒരാളിന്റെ അദ്ധ്യക്ഷതയില്‍ കമ്മിറ്റി 
കൂടാവുന്നതാണ്‌. 





ക്രേന്്ര കമ്മിറ്റി അംഗങ്ങളില്‍ ആരെങ്കിലും രാജി സമര്‍പ്പിക്കു 
കയോ തക്കകാരണം കൂടാതെ തുടര്‍ച്ചയായി മൂന്നു 
യോഗങ്ങളില്‍ സംബന്ധിക്കാതിരിക്കുകയോ ചെയ്താല്‍ 
അവരെ ആ സ്ഥാനത്തു നിന്നും നീക്കം ചെയ്യാവുന്നതാണ്‌. 
അപ്രകാരം നീക്കം ചെയ്യുന്ന അംഗങ്ങളെ വിവരം രേഖാമൂലം 
അറിയിച്ചിരിക്കേണ്ടതാകുന്നു. ഒഴിവ്‌ വരുന്ന സ്ഥാനത്തേക്ക്‌ 
മ്രെതാസന അസംബ്ലി കൂടി തെരഞ്ഞെടുപ്പ്‌ നടത്തേണ്ടതും 
അപ്രകാരം തെരഞ്ഞെടുക്കപ്പെടുന്നവരുടെ കാലാവധി 
നിലവിലുള്ള തെരഞ്ഞെടുക്കപ്പെട്ടവരുടെ കാലാവധിയോടൊപ്പം 
അവസാനിക്കുന്നതുമാകുന്നു. 


യുവജന പ്രസ്ഥാനം ക്രേനദ്ര അസംബ്ലി കൂടുന്ന വര്‍ഷംതന്നെ 
മ്രെതാസന അസംബ്ലി വിളിച്ചുകൂട്ടി കേന്ദ്ര കമ്മിറ്റിയിലേക്ക്‌ മൂന്നു 
പേരെ തെരഞ്ഞെടുക്കേണ്ടതാണ്‌. ഈ തെരഞ്ഞെടുപ്പ മെയ്‌ 30 
ന്‌ മുന്‍പ്‌ നടത്തി ക്രേന്രത്തില്‍ അറിയിക്കേണ്ടതാണ്‌. 


എക്സിക്യൂട്ടീവ്‌ കമ്മിറ്റി 


പ്രസ്ഥാനത്തിന്റെ പ്രസിഡന്റ്‌; വൈസ്‌ പ്രസിഡന്റ്‌ , ജനറല്‍ 
സ്രെകട്ടറി, ദ്രഷറാര്‍, ജനറല്‍ അസാംബ്ലിക്ക്‌ ശേഷം ആദ്യം 
കൂടുന്ന സെന്‍ദ്രല്‍ കമ്മിറ്റിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 
അഞ്ച! അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒമ്പതംഗ എക്സിക്യൂട്ടീവ്‌ കമ്മിറ്റി 
ഉണ്ടായിരിക്കുന്നതാണ്‌. കമ്മിറ്റിയുടെ കാലാവധി മൂന്നു വര്‍ഷം 
ആയിരിക്കും. 


സെന്റ്രല്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുക 
എക്‌സ്‌ക്യൂട്ടീവ്‌ കമ്മിറ്റിയുടെ ചുമതലയാണ്‌. 


സെന്റ്രല്‍ കമ്മിറ്റിയുടെ അംഗീകാരം പ്രതീക്ഷിച്ചുകൊണ്ട്‌ 
അടിയന്തിരഘട്ടങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ എക്സി 
ക്യൂട്ടീവ്‌ കമ്മിറ്റിക്ക്‌ ചെയ്യാവുന്നതും അടുത്തുസമ്മേളിക്കുന്ന 
സെന്‍ട്രല്‍ കമ്മിറ്റിയില്‍ അതിന്റെ അംഗീകാരം വാങ്ങിയിരി 
ക്കേണ്ടതുമാണ്‌. 


ഓഡിറ്റര്‍ 


പ: എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്‌ നിശ്ചയിക്കുന്ന ഒരു 
ചാര്‍ട്ടേഡ്‌ അക്കൂണ്ടന്റ്‌ രപസ്ഥാനത്തിന്റെ എക്സ്റ്റേണല്‍ 
ഓഡിറ്റര്‍ ആയിരിക്കും. 





അസംബ്ലിക്ക്‌ ശേഷമുള്ള ആദ്യത്തെ സെന്റ്രല്‍ കമ്മിറ്റിയില്‍ 
നിന്നും തെരഞ്ഞെടുക്കുന്ന രണ്ട്‌ പേര്‍ പ്രസ്ഥാനത്തിന്റെ 
ഇന്റേണല്‍ ഓഡിറ്റേഴ്‌സ്‌ ആയിരിക്കും. ഇവരുടെ കാലാവധി 
3 വര്‍ഷമായിരിക്കും. ഇവര്‍ ക്കേന്ദ്രതലത്തില്‍ മറ്റ്‌ ഓദ്യോഗിക 
ചുമതലകള്‍ ഈ കാലയളവില്‍ സ്വീകരിക്കാന്‍ പാടുള്ളതല്ല. 


ര്രഷറാര്‍ സെന്(രടല്‍ കമ്മറ്റിയില്‍ അവതരിപ്പിക്കുന്ന വരവു 
ചെലവു കണക്കുകള്‍ ആദ്യം ഇന്റേണല്‍ ഓഡിറ്റേഴ്‌സ്‌ 
പരിശോധിക്കേണ്ടതും തുടര്‍ന്ന്‌ ചാര്‍ട്ടേഡ്‌ അക്കൌണ്ടന്റ്‌ ഓഡിറ്റ്‌ 
ചെയ്യേണ്ടതുമാകുന്നു. 


ഓഡിറ്റ്‌ റിപ്പോര്‍ട്ട സെന്‍ര്രല്‍ കമ്മിറ്റിയില്‍ സമര്‍പ്പിക്കേണ്ടതാണ്‌. 





അഞ്ചാം ഭാഗം 
1/. ക്രേന്ദേസ്രെകട്ടറിമാരും റീജിയനല്‍ പ്രവര്‍ത്തനങ്ങളും 


ക്രേന്രസ്രകട്ടറിമാരും റീജിയനുകളും 


പ്രവര്‍ത്തന വിക്രേന്ദീകരണത്തിനായി ഒന്നിലധികം ഭദ്രാസന 
ങ്ങളെ ചേര്‍ത്തും പ്രവര്‍ത്തന മേഖലകളെ അധികരിച്ചും 
മേഖലകള്‍ /റീജിയനുകള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെ 
ടുത്തേണ്ടതാകുന്നു. 


പ്രസ്ഥാനം വൈസ്‌ പ്രസിഡന്റ്‌ റീജിയന്റെ ര്രസിഡന്റായിരിക്കും. 
മലങ്കര സഭയിലെ ഭര്രാസനങ്ങളെ ഏഴില്‍ കുറയാത്ത 
റീജിയനുകളായി തിരിക്കേണ്ടതാകുന്നു. ഇവയ്ക്ക്‌ ഒരോന്നിനും 
ഓരോ ക്കര്രേദ്ദ സ്വെകട്ടറിയെ (പസ്ഥാനം പ്രസിഡന്റ്‌ 
നിയമിക്കുന്നതാണ്‌. ക്രേന്രസ്രകട്ടറിമാർ ക്രേന്ദ്ര എക്സിക്യൂട്ടീവ്‌ 
കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. 


ക്രേന്ര സ്രെകട്ടറിയുടെ റീജിയനില്‍ ഉള്‍പ്പെടുന്ന യൂണിറ്റുകളിലെ 
രണ്ടു പ്രതിനിധികള്‍ വീതവും (ഒരു യുവാവും ഒരു യുവതി 
യു), റീജിയണല്‍ കമ്മിറ്റി അംഗങ്ങള്‍, നിര്‍ദ്ദിഷ്ട ഭ്രദാസന 
കമ്മിറ്റി അംഗങ്ങള്‍, എന്നിവരും ചേര്‍ന്ന്‌ ഒരു റീജിയനല്‍ 
അസംബ്ലി ഉണ്ടായിരിക്കുന്നതാണ്‌. ഈ അസാങ്ലി ക്രേന്ദ 
സ്വെക്രട്ടറിയെ തെരഞ്ഞെടുത്ത്‌ നിയമനത്തിനായി പ്രസിഡന്റിന്‌ 
നാമനിര്‍ദ്ദേശം ചെയ്യേണ്ടതാകുന്നു. 


നിര്‍ദ്ദിഷ്ട റീജിയനില്‍ ഉള്‍പ്പെടുന്ന ഭ്രദാസനങ്ങളില്‍ ഒരു 
ഭര്രാസനത്തിന്‌ ഒരു ടേം എന്ന നിലയില്‍ റോട്ട അടിസ്ഥാന 
ത്തില്‍ ഒരു അല്‍മായനെ റീജിയനല്‍ അസംബ്ലി ചേര്‍ന്ന്‌ കേന്ദ്ര 
സ്രെകട്ടറി സ്ഥാനത്തേക്ക്‌ തെരഞ്ഞെടുത്ത്‌ പ്രസിഡന്റിന്റെ 
നിയമനത്തിനായി നാമനിര്‍ദ്ദേശം ചെയ്യേണ്ടതാകുന്നു. 


പ്രസ്ഥാനം വൈസ്‌ പ്രസിഡന്റ്‌ റീജണല്‍ അസംബ്ലിയുടെ 
പ്രസിഡന്റും ക്രേന്ദസ്രകട്ടറി അസംബ്ലിയുടെ സ്വെക്രട്ടറിയും 
ആയിരിക്കേണ്ടതാണ്‌. ക്രേര്ദ്ര ജനറല്‍ സ്വെകട്ടറി, കേന്ദ്ര ദ്രഷറാര്‍ 
എന്നിവര്‍ പ്രത്യേകം ക്ഷണിതാക്കളും ആയിരിക്കേണ്ടതാകുന്നു. 


പ്രസ്ഥാനം വൈസ്‌ പ്രസിഡന്റ, റീജിയനിലെ ക്രേന്ദ സ്രെകട്ടറി, 
നിര്‍ദ്ദിഷ്ട ഭര്രാസനങ്ങളിലെ വൈസ്‌ പ്രസിഡന്റുമാര്‍, 
സ്വെരരട്ടറിമാര്‍, ജോയിന്റ്‌ സ്വെര്രട്ടറിമാര്‍, ഭ്രദാസനത്തില്‍ 





നിന്നുള്ള ക്രേന്ദ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്‌ ഒരു 
റീജിയനല്‍ കമ്മിറ്റി ഉണ്ടായിരിക്കുന്നതാണ്‌. 


പ്രസ്ഥാനം വൈസ്‌ പ്രസിഡന്റ്‌ റീജിയനല്‍ കമ്മിറ്റിയുടെ 
അദ്ധ്യക്ഷനും റീജിയനില്‍ ഉള്‍പ്പെടുന്ന ഭ്രദാസനങ്ങളിലെ 
വൈസ്‌ പ്രസിഡന്റുമാര്‍ കമ്മറ്റിയുടെ വൈസ്‌ 
രപസിഡന്റുമാരും ആയിരിക്കും. ക്രേന്ദ സ്രെകട്ടറി ഈ 
കമ്മിറ്റിയുടെ സ്രെകട്ടറി ആയിരിക്കും. 


ഈ കമ്മിറ്റിക്ക്‌ ഒരു അല്‍മായ ദ്രഷറാറെ കമ്മിറ്റി അംഗങ്ങളില്‍ 
നിന്നും തെരഞ്ഞെടുക്കാവുന്നതാണ്‌. 


റീജിയനിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ രൂപരേഖകള്‍ ഉണ്ടാക്കുന്നതും 
നേതൃത്വം നല്‍കുന്നതും റീജനല്‍ കമ്മിറ്റി ആയിരിക്കേണ്ടതാണ്‌. 


ഗള്‍ഫ്‌ റീജിയണ്‍ 

ഗള്‍ഫ്‌ റിജിയനില്‍ വാര്‍ഷിക റീജിയനല്‍ കോണ്‍ഫറന്‍സ്‌ 
നടക്കുന്ന യൂണിറ്റില്‍ നിന്നായിരിക്കും ക്രേന്ദ സ്രെകട്ടറിയെ 
തെരഞ്ഞെടുക്കുക. ആയതിന്‌ നിര്‍ദ്ദിഷ്ട യൂണിറ്റിന്റെ യോഗം 
മാര്രം ചേര്‍ന്നാല്‍ മതിയാകും. എന്നാല്‍ യോഗം, തീയതി 
എന്നിവ സംബന്ധിച്ച്‌ പ്രസ്ഥാനം പ്രസിഡന്റ്‌, വൈസ്‌ 
പ്രസിഡന്റ്‌, ജനറല്‍ സ്വെക്രട്ടറി, നിലവിലുള്ള ക്രേ സ്രെകട്ടറി 
എന്നിവരെ അറിയിച്ചിരിക്കേണ്ടതാണ്‌. നാമ നിര്‍ദ്ദേശം 
സ്വീകരിച്ച്‌ നിയമനം നടത്തിയ വിവരം പ്രസിഡന്റ്‌ റീജിയണിലെ 
എല്ലാ യൂണിറ്റുകളേയും അറിയിക്കുന്നതാണ്‌. 


ഗള്‍ഫ്‌ റീജിയനല്‍ കമ്മിറ്റിയില്‍ റീജിയനില്‍ ഉള്‍പ്പെട്ട എല്ലാ 
യൂണിറ്റ്‌ പ്രസിഡന്റുമാരും, മേഖലാ സ്വെക്രട്ടറിമാരും (൧00൫ 
൭൦൨൦൨6) യൂണിറ്റ്‌ സ്രെകട്ടറിമാര്‍, ജോയിന്റ്‌ സ്രെകട്ടറിമാര്‍ 
എന്നിവരും അംഗങ്ങളായിരിക്കേണ്ടതാണ്‌. പൊതുനിബന്ധന 
കള്‍ (വകുപ്പ്‌ എ) പാലിക്കപ്പെടേണ്ടതാണ്‌. 


ഇതര മേഖലകള്‍ 


ഭദ്രാസനങ്ങളെ ഉള്‍പ്പെടുത്തിയുള്ള റീജിയനുകള്‍ കൂടാതെ 
രപസിദ്ധീകരണങ്ങള്‍, ക്രേന്ദ ഓഫീസ്‌, കലാ കായിക 
മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, പഠന ശിബിരങ്ങള്‍, സാമൂഹ്യ 
സേവനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ക്രേന്ദ്ര സ്രെകട്ടറി 
മാരെ പ്രസിഡന്റ്‌ നിയമിക്കുന്നതും അവരുടെ ചുമതലകള്‍ 
നിശ്ചയിച്ച്‌ നല്‍കുന്നതുമാകുന്നു. 





ക്രേന്ദ സ്രെകട്ടറിമാരുടെ എണ്ണം 12 ല്‍ കവിയാന്‍ പാടില്ലാത്തതും 
പ്രായപരിധി പരമാവധി 40 വയസ്‌ ആയിരിക്കേണ്ടതും ആകുന്നു. 


റീജിയന്‍ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട്‌ ആറുമാസത്തി 
ലൊരിക്കല്‍ ക്രേന്ദ ആഫീസില്‍ ക്രേന്ദ്ര സ്രെകട്ടറി നല്‍കേണ്ട 
താകുന്നു. 


ഗള്‍ഫ്‌ റീജിയനില്‍ ഒഴികെ എല്ലാ റീജിയനിലും ക്രേന്് 
സ്വെക്രട്ടറിയുടെ കാലാവധി രണ്ട്‌ വര്‍ഷമായിരിക്കും. ഗള്‍ഫ്‌ റീജി 
യണില്‍ ഒരു വര്‍ഷമായിരിക്കും. 





ര്തറാം ഭാഗം 
1/1. യുവതികളുടെ ഭാരവാഹിത്വം സംബന്ധിച്ച്‌ 


യൂണിറ്റ്‌ തലം 

യൂണിറ്റിലെ സ്വരെകട്ടറി, ജോയിന്റ്‌ സ്വരെകട്ടറി എന്നീ 
ചുമതലകളല്‍ ഒരെണ്ണം യുവതികള്‍ വഹിക്കേണ്ടതാണ്‌. 
യൂണിറ്റ്‌ കമ്മറ്റികളില്‍ അര്‍ഹമായ പ്രാതിനിധ്യം (യുവതികളുടെ 
അംഗസാഖ്യ അനുസരിച്ച) നല്‍കേണ്ടതാണ്‌. 
ഗ്രുപ്പ/ഡിസ്ട്രിക്റ്റ്‌ തലം 


മ്രെതാസന കമ്മറ്റിയിലേക്ക്‌ ഒരു ഡിസ്ദ്രിക്ടില്‍ നിന്നും രണ്ട്‌ 
പ്രതിനിധികളെ തെരഞ്ഞെടുക്കേണ്ടതും ആയതില്‍ ഒരെണ്ണം 
യുവതി ആയിരിക്കേണ്ടതുമാകുന്നു. 


മ്രെതാസന തലം 


ഭ്രദാസന ജനറല്‍ സ്രെകട്ടറി, ജോയിന്റ്‌ സ്വരരട്ടറി എന്നീ 
സ്ഥാനങ്ങളിലേക്ക്‌ യുവതികളേയും നിയമിക്കാവുന്നതാണ്‌. 


ഒന്നിലധികം ജോയിന്റ്‌ സ്ട്ടറിമാരെ നിയമിക്കുന്നപക്ഷം 
ഒരാള്‍ യുവതി ആയിരിക്കേണ്ടതാകുന്നു. 


ക്രേന്ര സമിതിയിലേക്കുള്ള അംഗങ്ങള്‍ 


ക്രേര്ദ്ര സമിതിയിലേക്ക്‌ മൂന്നുപേരെ തെരഞ്ഞെടുക്കേണ്ടതും 
അതില്‍ ഒരാള്‍ യുവതി ആയിരിക്കേണ്ടതുമാണ്‌. 


ജനറല്‍ അസംബ്ലി പ്രാതിനിധ്യം 


മ്മരെതാസന, റീജിയനല്‍ അസംബ്ലികളിലേക്ക്‌ തന്നാണ്ടില്‍ 
രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകളില്‍ നിന്നും പ്രതിനിധികളായി ഒരു 
യുവാവും ഒരു യുവതിയും സംബന്ധിക്കേണ്ടതാകുന്നു. 


ക്രേന്ദ്ര ജനറല്‍ അസംബ്ലിയിലേക്ക്‌ തന്നാണ്ടില്‍ ഏര്രപില്‍ 1 മുതല്‍ 
മാര്‍ച്ച്‌ 31 വരെ രജിസ്റ്റര്‍ ചെയ്ത / രജിസ്ട്രേഷന്‍ പുതുക്കിയ 
ഇടവക യൂണിറ്റുകളില്‍ നിന്നും ഒരു പ്രതിനിധി (യുവാവോ 
യുവതിയോ) സംബന്ധിക്കേണ്ടതാണ്‌. 





വദൂഴാഠം ഭാഗം 
1/1. ഭരണഘടനാ ഭേദഗതി സംബന്ധിച്ച്‌ 


ഈ ഭരണഘടനയിലെ ഏതെങ്കിലും വകുപ്പുകള്‍ക്ക്‌ ഭേദഗതി 
കള്‍ വരുത്തണമെങ്കില്‍ പ്രസ്തുത ഭേദഗതികള്‍ പ്രസ്ഥാനം 
അസംബ്ലി പാസാക്കി പ: സുന്നഹദോസിനു സമര്‍പ്പിക്കേണ്ട 
താണ്‌. 


ഈ ഭരണഘടനയില്‍ അസംബ്ലിയുടെ അപേക്ഷ പരിഗണിച്ചോ 
അല്ലാതെയോ ഏതെങ്കിലും വകുപ്പുകള്‍ നീക്കംചെയ്യുന്നതിനോ 
കൂട്ടിച്ചേര്‍ക്കുന്നതിനോ ഭേദഗതികള്‍ വരുത്തുന്നതിനോ പ: സുന്ന 
ഹദോസിനു മാത്രം അധികാരമുള്ളതാകുന്നു. 


ഈ ഭരണഘടന 2007 ആഗസ്റ്റില്‍ കൂടിയ 
പരിശുദ്ധ മലങ്കര എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ 
അംഗീകരിച്ചിട്ടുള്ളതാകുന്നു.